ക്യാമ്പസിലെ ഇടനാഴി...ഇവിടെ വച്ച് ഒരുപാടു പേരുടെ സ്വപനങ്ങള്‍ക്കു ചിറകു വയ്ക്കുന്നു....ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിക്കുന്ന ഒരുപാട് പേര്‍ ചിറകറ്റ വീഴുന്നു...ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....
(മൊബൈല്‍ ക്യാമറയില്‍ എടുത്തതാണു,വ്യക്തത കുറവുണ്ട്,ക്ഷമിക്കുക)
9 Comments:
ക്യാമ്പസിലെ ഇടനാഴി...ഇവിടെ വച്ച് ഒരുപാടു പേരുടെ സ്വപനങ്ങള്‍ക്കു ചിറകു വയ്ക്കുന്നു....ഉയരങ്ങളിലേയ്ക്കു പറക്കാന്‍ കൊതിക്കുന്ന ഒരുപാട് പേര്‍ ചിറകറ്റ വീഴുന്നു...ഇവിടെ പ്രണയത്തിന്റെ നോവുണ്ട്...സൌഹ്രദത്തിന്റെ ആര്‍ദ്രതയുണ്ട്...വാത്സല്യത്തിന്റെ സ്പര്‍ശമുണ്ട്...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....
ivide najnumudalloooo....entem maansundu...swapnagalumundu...pakshe ee idanazhiyodu vidaparayan samayam adukunnu ennalochikumbol oru vingal...ee ozhinja idanazhiyekkal enikishtaam thirakullathanu...pareeksha samayathe aa varanthayile thiraakkum...kootamkoodi irunulla padithom...labil kerunenu munneyulla avasanavatta nottanagalum..storente munpile queuem...oro intervalnum ooodi vellam kudikanayi coolernte munnil ethunutham...kootukarude kaiyum pidichu athilooode varthamanam paranju nadakunnathum...ellam ellam....atahanu rasam....ozhinja idanazhi manasil oru shoonyatah srishtikunnu...ille????
Ente Collegilum IdanAzi Undayirunnodo.
We have Lot of Onam Cards at 365greetings.com . Please Feel Free to visit us to send 365greetings.com .
Regards
Free greetings .
ഇടനാഴിയിലൊരു കാലൊച്ച
ഇടനാഴികള്‍,
എണ്ണമില്ലാത്ത ചവിട്ടുപടികള്‍,
ക്ലാസ്സ് മുറിയുടെ അഴികളില്ലാത്ത
ജാലകങ്ങള്‍, അതിലെ എഴുത്തുകുത്ത്,
അതിലൂടെ കാണുന്ന ആകാശം...
കേരളവര്‍മയെ ഓര്‍ക്കുന്നു.
മൃദുലേ.... ഈ വരികള്‍ വെച്ച് ഞാന്‍ ഒരു പോസ്റ്റ് കാച്ചീയത് മറന്നുപോയൊ...
ഗുഡ്.. മാഷെ.. ഓര്‍മകള്‍ക്ക് എന്തു സുഖമാ അല്ലെ...ഇവിടെ ഞാനുണ്ട്,എന്റെ മനസ്സുണ്ട്,നിങ്ങളില്‍ ആരൊക്കെയോയുണ്ട്....
കലാലയ ജീവിതം ഓര്‍ക്കുമ്പോള്‍ മനസ്സില്‍ ഒരു നീറ്റല്‍ ആണ്.
ക്യാമ്പസ് ലൈഫ് എന്നും മനോഹരമായ ഒരു ഓര്‍മ്മയാണ്.
:)
eniku sankadam varunu mridul..e idanazhi kanditu..2 varsham munpu vare njanum sajeevamayirunallo ivide...ente kootukarum,varthamanavum,
pottatharangalum,kaliyum chiriyum ellam..
ente manasum swpanangalum ellam undu avide ipozhum..epolum njan aalochikum..thirike ennenkilum eniku pokan sadikumo ennu..athe classil athe kootukarodothu irunu padikan pattumo ennu..
store-il ninum assignment paper vangi copy adichu staffroomil oodi kondu poyi vechu..manasamdanathode cooler ninum vellom kudichu thirichu pokuna ethroyo dinangal e idanazhi sakshyam vahichu..
yanthrikavum..mukhamoodi aninjathumaya e hi-tech lokathu ninum eniku udane onum thirichu pokanavila ennariyam..ennalum
"thirike njan varumenna vartha kelkanayi..aarenkilum oke kothikkunundavumo?"
for me, a snapshot from a long time back.. wonderful :)
Post a Comment