ഓഫീസിലേയ്ക്ക് ഇറങ്ങാന്‍ നേരം,ഫേയ്സ്ബുക്കിലെ സ്റ്ററ്റാസ് അവന്‍ ഇങ്ങനെ അപ്ഡേറ്റ് ചെയ്തു.
Heading To Office.Hope To Have A Great Day There.
ഒട്ടും താമസിയാതെ അവന്റെ വാളില്‍ ഇങ്ങനെ തെളിഞ്ഞു വന്നു.
Project Manager and Team Lead Like This.
പോകുന്ന വഴിയ്ക്ക് അവന്റെ ബൈക്കിനു ഒരാള്‍ വട്ടം ചാടി.ആശുപത്രിയിലേയ്ക്കു കൊണ്ടു പോകുന്ന നേരം അവന്റെ സ്റ്റാറ്റസ് ഇങ്ങനെ മാറി
Met With An Accident.Heading To Hospital
ലൈക്കുകളുടെ എണ്ണം കൂടി വരുന്നതിനിടെ ഒരാള്‍ ഇങ്ങനെ കമന്റ് ചെയ്തു
Met P.M.Heading To The Meeting Room.You meant this right?
അകന്നു പോകുന്ന ജീവനെ പിടിച്ചു നിര്‍ത്താന്‍ ഡോക്ടര്‍മാര്‍ പരിശ്രമിക്കുന്ന നേരം,വീണ്ടും അവനെ എഫ്.ബിയിലൂടെ വിളിച്ചു പറഞ്ഞു.
I'm Dying..
ഒരു ലൈക്ക്
Yamraj Likes This
ഒരു കമന്റ്
Time's Up.Welcome Home