സൈനോജ്...
പിന്നിട്ട വഴികളില്‍ ഒരിക്കല്‍ നമ്മള്‍ പരിചയപ്പെട്ടിരുന്നു.
അന്നു കൈമാറിയ വളരെ കുറച്ചു വാക്കുകള്‍...ആ ചെറുപുഞ്ചിരി...
കൈരളിയുടെ പുതുവര്‍ഷവേദിയില്‍ ഒരുമിച്ചു ചിലവഴിച്ച ആ കുറച്ചു നിമിഷങ്ങള്‍
മറക്കിലൊരിക്കല്ലും...
ഒരുപാട് പരിചയപ്പെടാനും,അടുക്കാനും കഴിഞ്ഞില്ലെങ്കിലും,ഈ യാഥാര്‍ത്ഥ്യം വല്ലാതെ വേദനിപ്പിക്കുന്നു...
ഒരുപാട് പാട്ടുകള്‍ പാടാന്‍ ബാക്കി വച്ചു കടന്നു പോയ,സൈനോജിനു ആദരാഞ്ജലികള്‍...

ചിത്രം:മാതൃഭൂമി
3 Comments:
സൈനോജിനു ആദാരഞ്ജലികള്‍....
അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ.....
ആദരാഞ്ജലികള്‍
സൈനോജ് ചേട്ടനെ നേരിട്ട് പരിചയമുണ്ടായിരുന്നു.
ഞാന്‍ പിറവത്ത് പഠിയ്ക്കുന്ന കാലത്ത് വല്ലപ്പോഴുമൊക്കെ ഞങ്ങളുടെ റൂമില്‍ വരാറുണ്ടായിരുന്നു... ഇടയ്ക്ക് പാട്ടൊക്കെ പാടി കേള്‍പ്പിയ്ക്കും.
വല്ലാത്തൊരു വിഷമത്തോടെ, ഞെട്ടലോടെയാണ് ആദ്യം സുഖമില്ലെന്ന വാര്‍ത്തയും വൈകാതെ മരണവാര്‍ത്തയും കേട്ടത്.
സൈനോജേട്ടന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു...
Post a Comment