Saturday, February 23, 2008

അങ്ങനെ ഞാനും ഒരു ആങ്കറായി.....

വാര്‍ഷിക പോസ്റ്റിന്റെ അവസാനം,കൈരളി വീ ചാനലില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു.

അതു സംഭവിച്ചു..

അങ്ങനെ ഞാനും ഒരു ആങ്കറായി... പ്രസക്ത ഭാഗങ്ങള്‍...



അഭിപ്രായങ്ങളും,വിമര്‍ശനങ്ങളും തീര്‍ച്ചയായും പ്രതീക്ഷിക്കുന്നു...

നോട്ടുമാല അണിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മണി ഓര്‍ഡര്‍ അയച്ചാല്‍ മതിയേ....

13 Comments:

ഹരിയണ്ണന്‍@Hariyannan said...

തേങ്ങാ...

((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))

അതില്‍ കുറച്ച് നിന്റെ പോസ്റ്റിനും ബാക്കി നിന്റെ ആങ്കറുപണിക്കും..
നന്നായിവരട്ടെ!!!!
:)

Unknown said...

എന്റെ ആദ്യ എപ്പിസോഡിന്റെ പ്രസക്ത ഭാഗങ്ങള്‍...

പനോരമ,എല്ലാ ഞായറാഴച്ചയും ഉച്ചയ്ക്കു ഒന്നരയ്ക്കു...കൈരളി വീ ചാനലില്‍...

AJEESH K P said...

കഴിഞ്ഞ ആഴ്‌ച്ച പരിപാടി കണ്ടിരുന്നൂട്ടോ.. നന്നായിരുന്നു..
ആശംസകള്‍..

Visala Manaskan said...

എട ഭയങ്കരാ...

കലക്കീണ്ട് ട്ടാ. ആശംസകള്‍!

Jeevs || ജീവന്‍ said...

നൊട്ടുമാല നേരിട്ടു തന്നതല്ലെ!! ഇനി ഇവിടെയും കെടക്കട്ടെ ഒരിത്തിരി.
നന്നായിട്ടുണ്ടു മൃദുലേ. ആദ്യത്തെ എപ്പിസോടിനെക്കാള്‍ വളരെ മനോഹരം. ഒത്തിരി നന്നായിട്ടുണ്ട്.
I'll say, u'r prodeucer have found a gem. God Bless.

ശ്രീവല്ലഭന്‍. said...

നന്നായിരിക്കുന്നു മൃദുല്‍. ആശംസകള്‍!

ഏറനാടന്‍ said...

മൃദുല്‍ കലക്കീട്ടാ,, പ്രോഗ്രാം കണ്ടിരുന്നു. അത് നീയ്യാണെന്നത് അറിഞ്ഞതിപ്പോഴല്ലേ..
നോട്ടുമാല മതിയോ അതോ.. കൈരളിലോട്ടറി ഒരു കെട്ട് മതിയോ? :)

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മൃദുലെ പ്രോഗ്രാമില്‍ കണ്ടപ്പോള്‍ കുറച്ചു ഗാംഭീര്യം കൂടിയിട്ടുണ്ട് കെട്ടൊ.ആശംസകള്‍

Haree said...

അതുശരി, സിനിമയെക്കുറിച്ചുള്ള പരിപാടിയാണല്ലേ... ഇത്രയുമേയുള്ളോ? ഇതില്‍ മുഴുവന്‍ മമ്മൂട്ടി-ബാബു നമ്പൂതിരി ഫൈറ്റാണല്ലോ!!!

കണ്ടിടത്തോളം നന്നായിട്ടുണ്ട്...
--

ശ്രീ said...

ആശംസകള്‍...
:)

Sree........................... said...

Well done daaa..All the Best.Wish this wud be the start for many great things that follows

അനില്‍ശ്രീ... said...

മൃദുല്‍ ,
അഭിനന്ദനങ്ങള്‍...

സത്യം പറഞ്ഞാല്‍ ആ പരിപാടി കണ്ടില്ല...പക്ഷേ ഇപ്പോള്‍ ഇതില്‍ കണ്ടു.. ആ പ്രോഗ്രാമിന്റെ സമയവും കൂടി ഒന്നു തരുമോ?

മരമാക്രി said...

മേലാല്‍ നിങ്ങള്‍ എഴുതരുത്‌. ഞാന്‍ തുടങ്ങി.