ഒരു പുസ്തകം പ്രസിദ്ധീകരിച്ചു
ബ്ലോഗില്‍ പലപ്പോഴായി പോസ്റ്റ് ചെയ്ത 'ഫാന്‍ ഫിക്ഷന്‍' വിഭാഗത്തില്‍ പെടുന്ന കഥകളുടെ സമാഹാരമാണു.പാപ്പിറസ് ബുക്ക്സ് ആണു പ്രസാധകര്.നമ്മുടെ അറിവില്‍,മലയാളത്തിലെ ആദ്യത്തെ ഫാന്‍ ഫിക്ഷന്‍ പുസ്തകമാണു പാതി മുറിഞ്ഞ ടിക്കറ്റുകള്‍ :)
ഫെബ്രുവരി പതിനെട്ടിനു സിനിമാ പാരഡീസോ ക്ലബ് സിനി അവാര്‍ഡ്സിന്റെ വേദിയില്‍ ദേശീയ അവാര്‍ഡ് ജേതാവായ തിരക്കഥാകൃത്ത് ശ്രീ.ശ്യാം പുഷ്കരന്, പ്രശസ്ത സംവിധായകന് ബേസില്‍ ജോസഫിനു ആദ്യ പ്രതി നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്.ഇവിടെ നിന്നാണു എല്ലാം തുടങ്ങിയത് , ഇനിയും കൂടെയുണ്ടാകണം.ഇന്ദുലേഖയില്‍ പുസ്തകം ലഭ്യമാണു.എന്‍ ബി എസ് ബുക്ക് സ്റ്റാളുകളിലും താമസിയാതെ പുസ്തകം എത്തും.വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കണം.
1 Comments:
വാങ്ങിച്ചു വായിക്കാം ട്ടോ.
Post a Comment