Thursday, March 22, 2018

പാതി മുറിഞ്ഞ ടിക്കറ്റുകള്‍ : ആദ്യ പുസ്തകം

ഒരു പുസ്തകം പ്രസിദ്ധീകരിച്ചു



ബ്ലോഗില്‍ പലപ്പോഴായി പോസ്റ്റ് ചെയ്ത 'ഫാന്‍ ഫിക്ഷന്‍' വിഭാഗത്തില്‍ പെടുന്ന കഥകളുടെ സമാഹാരമാണു.പാപ്പിറസ് ബുക്ക്സ് ആണു പ്രസാധകര്‍.നമ്മുടെ അറിവില്‍,മലയാളത്തിലെ ആദ്യത്തെ ഫാന്‍ ഫിക്ഷന്‍ പുസ്തകമാണു പാതി മുറിഞ്ഞ ടിക്കറ്റുകള്‍ :)


ഫെബ്രുവരി പതിനെട്ടിനു സിനിമാ പാരഡീസോ ക്ലബ് സിനി അവാര്‍ഡ്സിന്റെ വേദിയില്‍ ദേശീയ അവാര്‍ഡ് ജേതാവായ തിരക്കഥാകൃത്ത് ശ്രീ.ശ്യാം പുഷ്കരന്‍, പ്രശസ്ത സംവിധായകന്‍ ബേസില്‍ ജോസഫിനു ആദ്യ പ്രതി നല്‍കിയാണു പ്രകാശനം നിര്‍വഹിച്ചത്.ഇവിടെ നിന്നാണു എല്ലാം തുടങ്ങിയത് , ഇനിയും കൂടെയുണ്ടാകണം.ഇന്ദുലേഖയില്‍ പുസ്തകം ലഭ്യമാണു.എന്‍ ബി എസ് ബുക്ക് സ്റ്റാളുകളിലും താമസിയാതെ പുസ്തകം എത്തും.വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കണം.









Related Posts:

  • തിരക്കഥയിലില്ലാത്തത് സീന്‍ 1 Int [പ്രമുഖ സംവിധായകന്‍ അനിരുദ്ധന്റെ കൊച്ചിയിലെ ഫ്ളാറ്റിലെ നന്നായി സജ്ജീകരിച്ചിരിക്കുന്ന സ്വീകരണമുറി.ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന 72 ഇഞ്… Read More
  • ഒരു ഒന്നാം ക്ളാസ്സ് പ്രണയക്കഥ വെളുത്ത ഡാലിയ പുഷ്പങ്ങളും,പ്രണയം തുളുമ്പുന്ന കടുംചുവപ്പ് റോസാപ്പൂക്കളും കൊണ്ട് അലങ്കരിച്ചിരുന്ന ആ പരിശുദ്ധ അള്‍ത്താര എന്റെ ഇന്നലെകളിലെ സുഖമുള്ള ഓര്… Read More
  • ഫുള്‍ ബാക്ക് തുണിത്തരങ്ങള്‍ വച്ചിരുന്ന പെട്ടിയിലേയ്ക്ക് കടലാസിട്ട് പൊതിഞ്ഞ്,അതിന്റെ മേലെ ഷിമ്മി കൂടും റബര്‍ ബാന്റും ഇട്ടുറപ്പിച്ച മീന്‍ അച്ചാറിന്റെ പൊതി വയ്ക്കാന്… Read More
  • മോളിക്കുട്ടീ..ഫുഡ്കോര്‍ട്ട് വിളിക്കുന്നു ! അനന്തപുരിയിലുണ്ടായിരുന്ന കാലം. ഉച്ചഭക്ഷണം കഴിഞ്ഞ് ക്യുബിക്കളില്‍ വന്നിരുന്നു സിസ്റ്റം ഓണ്‍ ചെയ്തു.ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഒരു മെസേജ് വന്നു കിടക്… Read More
  • (ബീഫ്/പന്നി) നിരോധിത മേഖല സുബഹിയ്ക്കുള്ള മമ്മദിന്റെ ബാങ്കാണു പഴയ പള്ളിയുടെ സങ്കീര്‍ത്തിയുടെ അരികിലുള്ള മുറിയില്‍ പാതിയുറക്കത്തില്‍ കിടത്തിയിരുന്ന മാനുവലിനെ ഉണര്‍ത്തിയത്.അഞ്ച… Read More

1 Comments:

സുധി അറയ്ക്കൽ said...

വാങ്ങിച്ചു വായിക്കാം ട്ടോ.