Sunday, November 22, 2009

സൈനോജിനു ആദരാഞ്ജലികള്‍...




സൈനോജ്...

പിന്നിട്ട വഴികളില്‍ ഒരിക്കല്‍ നമ്മള്‍ പരിചയപ്പെട്ടിരുന്നു.

അന്നു കൈമാറിയ വളരെ കുറച്ചു വാക്കുകള്‍...ആ ചെറുപുഞ്ചിരി...

കൈരളിയുടെ പുതുവര്‍ഷവേദിയില്‍ ഒരുമിച്ചു ചിലവഴിച്ച ആ കുറച്ചു നിമിഷങ്ങള്‍

മറക്കിലൊരിക്കല്ലും...

ഒരുപാട് പരിചയപ്പെടാനും,അടുക്കാനും കഴിഞ്ഞില്ലെങ്കിലും,ഈ യാഥാര്‍ത്ഥ്യം വല്ലാതെ വേദനിപ്പിക്കുന്നു...

ഒരുപാട് പാട്ടുകള്‍ പാടാന്‍ ബാക്കി വച്ചു കടന്നു പോയ,സൈനോജിനു ആദരാഞ്ജലികള്‍...

ചിത്രം:മാതൃഭൂമി

Related Posts:

  • ലൗ ക്രൂസേഡ് ! ഓഫീസില്‍ ഫൂസ്ബോള്‍ കളിച്ചിരുന്നതിന്റെ ഇടയ്ക്കാണു കൈയ്യില്‍ മടക്കി പിടിച്ച ഒരു നിസ്കാരപായയുമായി ഒരു സഹപ്രവര്‍ത്തക അങ്ങോട്ടേയ്ക്ക് വന്നത്.ഫൂസ്ബോള്‍ … Read More
  • മറ്റൊരു കഥ | Yet Another Story സിനിമ സംബന്ധിയായ പോസ്റ്റുകള്‍ പലപ്പോഴായി ഇവിടെ സ്ഥാനം പിടിച്ചിട്ടുണ്ട് - സുഹൃത്തുകളൊരുക്കിയ ഹൃസ്വചിത്രങ്ങളും, സ്വയം കുറിച്ച തിരക്കഥാരൂപത്തിലുള്ള ചില … Read More
  • ഫുള്‍ ബാക്ക് തുണിത്തരങ്ങള്‍ വച്ചിരുന്ന പെട്ടിയിലേയ്ക്ക് കടലാസിട്ട് പൊതിഞ്ഞ്,അതിന്റെ മേലെ ഷിമ്മി കൂടും റബര്‍ ബാന്റും ഇട്ടുറപ്പിച്ച മീന്‍ അച്ചാറിന്റെ പൊതി വയ്ക്കാന്… Read More
  • മോളിക്കുട്ടീ..ഫുഡ്കോര്‍ട്ട് വിളിക്കുന്നു ! അനന്തപുരിയിലുണ്ടായിരുന്ന കാലം. ഉച്ചഭക്ഷണം കഴിഞ്ഞ് ക്യുബിക്കളില്‍ വന്നിരുന്നു സിസ്റ്റം ഓണ്‍ ചെയ്തു.ഓഫീസ് കമ്മ്യൂണിക്കേറ്ററില്‍ ഒരു മെസേജ് വന്നു കിടക്… Read More
  • ഭൂതം ഭാവി വര്‍ത്തമാനം ചുറ്റിലും നടക്കുന്ന സംഭവങ്ങളും കാഴ്ച്ചകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ഒരുക്കിയ ഹൃസ്വചിത്രമാണു 'ഭൂതം ഭാവി വര… Read More

3 Comments:

Unknown said...

സൈനോജിനു ആദാരഞ്ജലികള്‍....

Rejeesh Sanathanan said...

അകാലത്തില്‍ പൊലിഞ്ഞ പ്രതിഭ.....
ആദരാഞ്ജലികള്‍

ശ്രീ said...

സൈനോജ് ചേട്ടനെ നേരിട്ട് പരിചയമുണ്ടായിരുന്നു.
ഞാന്‍ പിറവത്ത് പഠിയ്ക്കുന്ന കാലത്ത് വല്ലപ്പോഴുമൊക്കെ ഞങ്ങളുടെ റൂമില്‍ വരാറുണ്ടായിരുന്നു... ഇടയ്ക്ക് പാട്ടൊക്കെ പാടി കേള്‍പ്പിയ്ക്കും.

വല്ലാത്തൊരു വിഷമത്തോടെ, ഞെട്ടലോടെയാണ് ആദ്യം സുഖമില്ലെന്ന വാര്‍ത്തയും വൈകാതെ മരണവാര്‍ത്തയും കേട്ടത്.

സൈനോജേട്ടന്റെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കുന്നു...