Sunday, November 22, 2009

സൈനോജിനു ആദരാഞ്ജലികള്‍...

സൈനോജ്...പിന്നിട്ട വഴികളില്‍ ഒരിക്കല്‍ നമ്മള്‍ പരിചയപ്പെട്ടിരുന്നു.അന്നു കൈമാറിയ വളരെ കുറച്ചു വാക്കുകള്‍...ആ ചെറുപുഞ്ചിരി...കൈരളിയുടെ പുതുവര്‍ഷവേദിയില്‍ ഒരുമിച്ചു ചിലവഴിച്ച ആ കുറച്ചു നിമിഷങ്ങള്‍മറക്കിലൊരിക്കല്ലും...ഒരുപാട് പരിചയപ്പെടാനും,അടുക്കാനും കഴിഞ്ഞില്ലെങ്കിലും,ഈ യാഥാര്‍ത്ഥ്യം വല്ലാതെ വേദനിപ്പിക്കുന്നു...ഒരുപാട്...

Saturday, May 23, 2009

1707077 അഥവാ ചാനലിലെ ഒരു ദിവസം

"ആരുമെത്തിയില്ല ക്രിസ്റ്റി..." .കാലത്തെ ഫ്രഷായിട്ട്‌ കൊടുത്ത ഗുഡ്മോര്‍ണിംഗിനും ഒരു പുഞ്ചിരിയ്ക്കുമുള്ള റിസ്പ്ഷനിലെ ഹരിയേട്ടന്റെ മറുപടിയായിരുന്നു ഇത്‌.ക്യാബിന്റെ കീ നീട്ടിയാണു ഹരിയേട്ടന്‍ ഇതു പറഞ്ഞത്‌.അതു വാങ്ങാതെ ഞാന്‍ അവിടെയിട്ടിരുന്ന സോഫയില്‍ പോയിരുന്നു.ഞാന്‍ ചെന്നു തുറന്നു കയറിയാല്‍ അവിടെ വെറുതെയിരിക്കേണ്ടി വരും അര മണിക്കൂര്‍.ഇതാകുമ്പോള്‍ ടി.വി എങ്കിലും കാണാം.ചാനല്‍ റിസ്പഷനിലെ ടിവിയ്ക്കു ഒരു...

Tuesday, April 7, 2009

റസൂലേ,നിന്‍ കനിവാലേ ! റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം-ഭാഗം രണ്ട്

ചോ:ആ ഒരു തീരുമാനം എടുത്തുകഴിഞ്ഞ്‌ എങ്ങനെയാണു Film Institue എന്ന ഒരു തീരുമാനത്തിലേയ്ക്കെത്തുന്നത്‌.ഞാന്‍ ഉദ്ദേശിച്ചത്‌ ആ ഒരു ഇന്‍ഫര്‍മേഷനൊക്കെ ലഭിച്ചത്‌ എങ്ങനെയാണു?ഉ:ഫിലിം ഇന്‍സ്റ്റിട്യൂടിനെ കുറിച്ച്‌ എനിക്ക്‌ നേരത്തേ അറിയാമായിരുന്നു.അതിനു പ്രധാന കാരണം ജോണ്‍ എബ്രാഹമും അതു പോലെയുള്ള മറ്റു ഫിലിം മേക്കേഴ്സിനെ...

Saturday, March 28, 2009

റസൂലേ,നിന്‍ കനിവാലേ ! റസൂല്‍ പൂക്കുട്ടിയുമായി അഭിമുഖം-ഭാഗം ഒന്ന്.

‘ഓസ്കാര്‍‘ മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത് കൊല്ലം ജിലയിലെ വിളക്കുപാറ എന്ന ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന റസൂല്‍ പൂക്കുട്ടി എന്ന യുവാവിലൂടെയാണു.കോളേജ് മാഗസിനിലേയ്ക് ആരുടെയെങ്കിലും ഒരു അഭിമുഖം തയ്യറാക്കണം എന്ന് മാഗസിന്‍ എഡിറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍,ഒരിക്കലും കരുതിയില്ല,പ്രതീക്ഷിച്ചില്ല അതു...

Friday, January 23, 2009

പേരിടാത്ത നാടകം (REJECTED !)

ഒരു നാടകത്തിന്റെ തിരക്കഥയാണു താഴെ ചേര്‍ത്തിരിക്കുന്നത്.ഞങ്ങളുടെ കോളേജില്‍ അടുത്ത ആഴച്ച നടക്കാന്‍ പോകുന്ന ദൃശ്യാ-2009 എന്ന അര്‍ട്ട്സ് ഫെസ്റ്റിനു വേണ്ടിയാണു ഇതെഴുതിയത്.അവതരിപ്പിക്കാന്‍ പോകുന്ന നാടകം,ആദ്യം ജൂറിയെ കാണിച്ച് അനുമതി കിട്ടിയാല്‍ മാത്രമേ അവതരിപ്പിക്കാന്‍ കഴിയൂ.ഇന്ന് ഈ നാടകം,ഞങ്ങള്‍ അനുമതിയ്ക്കായി നല്‍കി.കോളേജിന്റെ സംസ്കാരത്തിനും സഭ്യതയ്ക്കും എതിരായതു കൊണ്ട് റിജക്റ്റ് ചെയ്യുന്നു എന്ന അറിയിപ്പാണു...