വാര്‍ഷിക പോസ്റ്റിന്റെ അവസാനം,കൈരളി വീ ചാനലില്‍ ഞാന്‍ പ്രോഗ്രാം അവതരിപ്പിക്കുന്ന കാര്യം പറഞ്ഞിരുന്നു.
അതു സംഭവിച്ചു..
അങ്ങനെ ഞാനും ഒരു ആങ്കറായി... പ്രസക്ത ഭാഗങ്ങള്‍...
അങ്ങനെ ഞാനും ഒരു ആങ്കറായി.....
Related Posts:
ഭൂതം ഭാവി വര്‍ത്തമാനം ചുറ്റിലും നടക്കുന്ന സംഭവങ്ങളും കാഴ്ച്ചകളും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുക എന്ന ഉദ്ദേശത്തില്‍ ഒരുക്കിയ ഹൃസ്വചിത്രമാണു 'ഭൂതം ഭാവി വര… Read More
ലൗ ക്രൂസേഡ് ! ഓഫീസില്‍ ഫൂസ്ബോള്‍ കളിച്ചിരുന്നതിന്റെ ഇടയ്ക്കാണു കൈയ്യില്‍ മടക്കി പിടിച്ച ഒരു നിസ്കാരപായയുമായി ഒരു സഹപ്രവര്‍ത്തക അങ്ങോട്ടേയ്ക്ക് വന്നത്.ഫൂസ്ബോള്‍ … Read More
രണ്ടു മരണങ്ങളും, അവയുടെ രാഷ്ട്രീയവും ബഡ്ജറ്റ് പ്രഖ്യാപനങ്ങളുടെ വിശകലനങ്ങളില്‍,പാചകവാതക വില വര്‍ദ്ധനവിനൊപ്പം മുങ്ങി പോയേക്കാവുന്ന മറ്റൊരു വാര്‍ത്ത ഈ.അഹമ്മദിന്റെ മരണമാണു.വിലവര്‍ദ്ധനവിപ്പോള… Read More
(ബീഫ്/പന്നി) നിരോധിത മേഖല സുബഹിയ്ക്കുള്ള മമ്മദിന്റെ ബാങ്കാണു പഴയ പള്ളിയുടെ സങ്കീര്‍ത്തിയുടെ അരികിലുള്ള മുറിയില്‍ പാതിയുറക്കത്തില്‍ കിടത്തിയിരുന്ന മാനുവലിനെ ഉണര്‍ത്തിയത്.അഞ്ച… Read More
നന്മമരങ്ങളുടെ തണുപ്പുള്ള തണലുകള്‍ മൂവാറ്റുപുഴയില്‍ നിന്നു പത്ത്-പന്ത്രണ്ട് കിലോമീറ്റര്‍ മാറി ഞങ്ങള്‍ക്കൊരു ചെറിയ തോട്ടമുണ്ട് - തോട്ടം എന്നു പറഞ്ഞൂടാ,റബ്ബര്‍ വച്ചേക്കുന്ന ഒരു ചെറിയ… Read More
13 Comments:
തേങ്ങാ...
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
((((((ഠോ))))))
അതില്‍ കുറച്ച് നിന്റെ പോസ്റ്റിനും ബാക്കി നിന്റെ ആങ്കറുപണിക്കും..
നന്നായിവരട്ടെ!!!!
:)
എന്റെ ആദ്യ എപ്പിസോഡിന്റെ പ്രസക്ത ഭാഗങ്ങള്‍...
പനോരമ,എല്ലാ ഞായറാഴച്ചയും ഉച്ചയ്ക്കു ഒന്നരയ്ക്കു...കൈരളി വീ ചാനലില്‍...
കഴിഞ്ഞ ആഴ്‌ച്ച പരിപാടി കണ്ടിരുന്നൂട്ടോ.. നന്നായിരുന്നു..
ആശംസകള്‍..
എട ഭയങ്കരാ...
കലക്കീണ്ട് ട്ടാ. ആശംസകള്‍!
നൊട്ടുമാല നേരിട്ടു തന്നതല്ലെ!! ഇനി ഇവിടെയും കെടക്കട്ടെ ഒരിത്തിരി.
നന്നായിട്ടുണ്ടു മൃദുലേ. ആദ്യത്തെ എപ്പിസോടിനെക്കാള്‍ വളരെ മനോഹരം. ഒത്തിരി നന്നായിട്ടുണ്ട്.
I'll say, u'r prodeucer have found a gem. God Bless.
നന്നായിരിക്കുന്നു മൃദുല്‍. ആശംസകള്‍!
മൃദുല്‍ കലക്കീട്ടാ,, പ്രോഗ്രാം കണ്ടിരുന്നു. അത് നീയ്യാണെന്നത് അറിഞ്ഞതിപ്പോഴല്ലേ..
നോട്ടുമാല മതിയോ അതോ.. കൈരളിലോട്ടറി ഒരു കെട്ട് മതിയോ? :)
മൃദുലെ പ്രോഗ്രാമില്‍ കണ്ടപ്പോള്‍ കുറച്ചു ഗാംഭീര്യം കൂടിയിട്ടുണ്ട് കെട്ടൊ.ആശംസകള്‍
അതുശരി, സിനിമയെക്കുറിച്ചുള്ള പരിപാടിയാണല്ലേ... ഇത്രയുമേയുള്ളോ? ഇതില്‍ മുഴുവന്‍ മമ്മൂട്ടി-ബാബു നമ്പൂതിരി ഫൈറ്റാണല്ലോ!!!
കണ്ടിടത്തോളം നന്നായിട്ടുണ്ട്...
--
ആശംസകള്‍...
:)
Well done daaa..All the Best.Wish this wud be the start for many great things that follows
മൃദുല്‍ ,
അഭിനന്ദനങ്ങള്‍...
സത്യം പറഞ്ഞാല്‍ ആ പരിപാടി കണ്ടില്ല...പക്ഷേ ഇപ്പോള്‍ ഇതില്‍ കണ്ടു.. ആ പ്രോഗ്രാമിന്റെ സമയവും കൂടി ഒന്നു തരുമോ?
മേലാല്‍ നിങ്ങള്‍ എഴുതരുത്. ഞാന്‍ തുടങ്ങി.
Post a Comment