പ്രിയപ്പെട്ടവരേ...ഞാനൊരു യാത്ര പോകുന്നു.എന്റെ സ്വപ്നങ്ങളിലേയ്ക്കുള്ള യാത്ര...ഇതാദ്യമല്ല,പലകുറി പോയതാണു,പല തവണ പോകാന്‍ ഒരുങ്ങിയതാണു.പോയപ്പോഴൊന്നും എന്റെ സ്വപനത്തെ കണ്ടുമുട്ടിയില്ല,ചിലപ്പോഴൊക്കെ പോകാനേ പറ്റിയില്ല..പക്ഷേ,ഇക്കുറി മനസ്സു പറയുന്നു,ഞാന്‍ എന്റെ സ്വപ്നങ്ങളിലേക്കെത്തുമെന്നു...ഭൂലോകത്തെ പലരും പോയതു പോലെ ഇതൊരു നീണ്ട യാത്രയല്ല,ഇതൊരു കൊച്ചു യാത്ര...കണ്ണെത്തുന്ന ദൂരത്തേയ്ക്കുള്ള യാത്ര.തിരിച്ചു ഞാന്‍...
Wednesday, January 23, 2008
Wednesday, January 16, 2008
എന്‍ മാതാവിന്‍ വിലാപങ്ങള്‍...
എങ്ങു നിന്നോ ഒരു മിഴിനീര്‍ത്തുള്ളിയെന്‍ദേഹത്തു പതിച്ച നേരംഞെട്ടി ഞാന്‍ തിരിഞ്ഞൊന്നു നോക്കിയപ്പോള്‍മകനേയെന്നൊരു വിളി ഞാനെന്‍ കാതില്‍ കേട്ടുഅനന്തമാം വിഹായസ്സിലേക്കെന്‍ ദൃഷ്ടി ചെന്നീടവേആ സ്വരം തുടര്‍ന്നു,ഭയപ്പെടേണ്ടാനിന്‍ മേനിയെ താങ്ങുന്ന ഭൂമിയാം ദേവിയാണു ഞാന്‍ദുഖമാണിന്നെന്‍ നെഞ്ചകം നിറയെഹനിക്കുന്നെന്‍ മക്കളെന്‍ മക്കളെഎന്‍ ദേഹത്തിനായി അവരിന്നു മത്സരിക്കുന്നുഎന്തിനീ യുദ്ധങ്ങളെന്‍ പ്രിയ മക്കളേനികൃഷ്ടമാം...