Monday, December 24, 2007

നക്ഷത്രങ്ങള്‍ കഥ പറയുമ്പോള്‍...

നാളത്തെ പ്രസന്റേഷനു വേണ്ട അവസാനത്തെ സ്ളൈഡും കഴിഞ്ഞു.മണി ഒന്നര.ഞാന്‍ സിസ്റ്റം ഷട്ട്‌ ഡൌണ്‍ ചെയ്ത്‌ എഴുന്നേറ്റു,ജനാലയിലൂടെ അരികിലേയ്ക്ക്‌ നീങ്ങി.നല്ല തണുത്ത കാറ്റു വീശുന്നുണ്ട്‌ പുറത്ത്‌.പതിവില്ലാത്തവണ്ണം നല്ല നിലാവും.ക്രിസ്മസ്സിന്റെ വരവറിയിച്ചു കൊണ്ട്‌ പല വീടുകളുടെയും മുന്നില്‍ നക്ഷത്രങ്ങള്‍..ഞാനും തൂക്കിയിട്ടുണ്ട്‌ ഒരു നക്ഷത്രം..ഒരു കൊച്ചു വെള്ള നക്ഷത്രം.പണ്ടൊക്കെ നാലഞ്ചു നക്ഷത്രങ്ങള്‍ ഇടാനും,അതു...