
ചോ:ആ ഒരു തീരുമാനം എടുത്തുകഴിഞ്ഞ് എങ്ങനെയാണു Film Institue എന്ന ഒരു തീരുമാനത്തിലേയ്ക്കെത്തുന്നത്.ഞാന്‍ ഉദ്ദേശിച്ചത് ആ ഒരു ഇന്‍ഫര്‍മേഷനൊക്കെ ലഭിച്ചത് എങ്ങനെയാണു?ഉ:ഫിലിം ഇന്‍സ്റ്റിട്യൂടിനെ കുറിച്ച് എനിക്ക് നേരത്തേ അറിയാമായിരുന്നു.അതിനു പ്രധാന കാരണം ജോണ്‍ എബ്രാഹമും അതു പോലെയുള്ള മറ്റു ഫിലിം മേക്കേഴ്സിനെ...