
‘ഓസ്കാര്‍‘ മലയാളിയുടെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറിയത് കൊല്ലം ജിലയിലെ വിളക്കുപാറ എന്ന ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന റസൂല്‍ പൂക്കുട്ടി എന്ന യുവാവിലൂടെയാണു.കോളേജ് മാഗസിനിലേയ്ക് ആരുടെയെങ്കിലും ഒരു അഭിമുഖം തയ്യറാക്കണം എന്ന് മാഗസിന്‍ എഡിറ്റര്‍ ആവശ്യപ്പെട്ടപ്പോള്‍,ഒരിക്കലും കരുതിയില്ല,പ്രതീക്ഷിച്ചില്ല അതു...