ഐ.സി.യുവിന്റെ അടുത്തുള്ള ജനാലയിലൂടെ ഞാന്‍ പുറത്തേയ്ക്കു നോക്കി,അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം.30 വര്‍ഷങ്ങള്‍ക്കു മുന്‍പ്,ഒന്നുമല്ലാതെ ഞാന്‍ കാലു കുത്തിയ ആ നഗരം ഇന്നു ഏറെ മാറിയിരിക്കുന്നു,ഞാനും.കാലത്തിന്റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ,അതോ ഈ നഗരം എന്നെ മാറ്റിയതോ?ആരോ വന്നു തോളത്തു തട്ടി,തിരിഞ്ഞു നോക്കിയപ്പോള്‍,മേനോന്‍ ഡോക്ടറാണു."എന്താടോ താന്‍ നിലാവു കാണുവാണോ?""ഇവിടെ എവിടാ ഡോക്ടറേ,നിലാവ്,ചുമ്മാ...
Friday, March 16, 2007
Monday, March 5, 2007
Protest against plagiarisation of Yahoo India!

My protest against plagiarisation of Yahoo India!യാഹൂവിന്റെ ചോരണമാരണത്തില്‍ എന്റെ പ്രതിഷേധം (ലോഗോ- കടപ്പാട് - ഹരീ )യാഹൂ ഇന്ത്യയുടെ മലയാളം പോര്‍ട്ടലില്‍, മലയാളം ബ്ലോഗുകളില്‍ നിന്ന് കുറിപ്പുകള്‍ മോഷ്ടിച്ച് ഇട്ടിട്ടുണ്ട്. പരാതിപ്പെട്ടവരുടെ കുറിപ്പുകള്‍ നീക്കം ചെയ്യുക എന്നല്ലാതെ, ഉത്തരവാദിത്തം ഏറ്റെടുത്ത്,...
Sunday, March 4, 2007
അവനും,അവന്‍ സ്നേഹിച്ച മരണവും
"പ്രതീക്ഷയ്ക്കു വക നല്‍കാത്ത ഒരു ഫോണ്‍കോള്‍ കൂടി ആശുപത്രിയില്‍ നിന്നു വന്നു.സമയം മുന്നോട്ടു പോകുന്തോറും അവന്‍ മരണവുമായി കൂടുതല്‍ അടുക്കുകയാണെന്നെനിക്കു തോന്നി.അവന്‍ പോയാല്‍,അറിഞ്ഞുകൂടാ ഇനിയുള്ള എന്റെ ദിവസങ്ങള്‍ എങ്ങനെയാകുമെന്ന്.ഞാന്‍ ഞാനല്ലാതെയായി പോകുമോ എന്നെനിക്കു ഭയം തോന്നുന്നു.എന്നിട്ടും ഒന്നും സംഭവിക്കതിരുന്നെങ്കില്‍ എന്നു പ്രാര്‍തഥിക്കാന്‍ തോന്നുന്നില്ല.അവനെ അടുത്തറിയാവുന്ന ആര്‍ക്കെങ്കിലും കഴിയുമോ...